മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇടുക്കിയില്‍ ആരംഭിച്ചു

single-img
22 February 2012

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇടുക്കിയില്‍ ആരംഭിച്ചു. വാഴത്തോപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. ഇടുക്കിയില്‍ മാത്രമായിരുന്നു ജനസമ്പര്‍ക്ക പരിപാടി നടക്കാനുണ്ടായിരുന്നത്. പി.ടി. തോമസ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.