സര്‍വ്വകക്ഷിയോഗം വൈകിട്ടത്തേക്ക് മാറ്റി

single-img
22 February 2012

അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇന്ന് കണ്ണൂരില്‍ ചേരാനിരുന്ന സര്‍വ്വകക്ഷിയോഗം വൈകിട്ട് 4 മണിയിലേക്ക് മാറ്റി. സര്‍വ്വകക്ഷിയോഗം സംബന്ധിച്ച അറിയിപ്പ് തനിക്ക് ലഭിച്ചില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയത്. യോഗം മാറ്റിയ വിവരം എ.ഡി.എം പിന്നീട് ജയരാജനെ വിളിച്ചറിയിച്ചു.