സ്വർണ്ണ വില 120 രൂപ കുറഞ്ഞു

single-img
22 February 2012

കൊച്ചി :സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 21,000 രൂപയിലെത്തി. വ്യാഴാഴ്ച പവന്‍ വില 200 രൂപ കൂടി 21,120 രൂപയിലെത്തിയിരുന്നു.