എ.കെ.ആന്റണിയുടെ മകന്‍ അഭിനയിക്കുന്ന ‘ഒബ്‌റോയ്’

single-img
22 February 2012

രാജ്യ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അജിത്‌നായകനാകുന്ന ‘ഒബ്‌റോയ്’ എന്ന ചിത്രം ഉടന്‍ തുടങ്ങും. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ അജിജോണാണ്.

ഈ ചിത്രത്തിന്റെ ഷഥയും അജിത്തിന്റേതാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ്‌മേനോനാണ്. ചിത്രം 2013 ജനുവരിയില്‍ റിലീസാകും.