അമിറ്റി യൂണിവേഴ്‌സിറ്റി അവാര്‍ഡ് ഡോ.എം.അബ്ദുല്‍ സലാമിന്.

single-img
20 February 2012

നോയിഡ ആസ്ഥാനമായുള്ള  അമിറ്റി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാമിന്.
അക്കാദമിക രംഗത്തെ മികച്ച സംഭാവനകളെ മുന്‍നിറുത്തി നല്‍കുന്ന ബഹുമതിയാണിത്. ഫെബ്രുവരി  23 ന് നോയിഡയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വൈസ് ചാല്‍സലര്‍ ഡോ.          ലാല്‍ ജി സിംങ്, ത്സാര്‍ ഖണ്ഡിലെ ഇന്ത്യന്‍ ഇസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എന്നിവരും അമിറ്റി യൂണിവേഴ്‌സിറ്റി അവാര്‍ഡ് അര്‍ഹനായി.

Dr.M.Abdul salam