രാമനാട്ടുകരയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘചിപ്പിച്ചു.

single-img
20 February 2012

പ്രിയദര്‍ശിനി വെല്‍ഫെയര്‍ ഫോറം രാമനാട്ടുകരയും ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ രാമനാട്ടുകരയും  സംയുക്തമായി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ രാമനാട്ടുകരയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘചിപ്പിച്ചു.
കാലത്ത് 8 മുതല്‍ ഉച്ചക്ക് 1 വരെയായിരുന്നു ക്യാമ്പ് നടത്തപ്പെട്ടത്. 35 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. തിമിര നിര്‍ണ്ണയം, ശാസ്ത്രക്രിയ, കണ്ണട വിതരണം തുടങ്ങിയവക്കാണ് കുടുതല്‍ പ്രാധാന്യം നല്‍കിയത്