ഖത്തര്‍ ഓപ്പണ്‍ അസരെങ്കയ്ക്ക്

single-img
20 February 2012

ലോക ഒന്നാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസരെങ്കയ്ക്ക് ഖത്തര്‍ ഓപ്പണ്‍ കിരീടം. ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് അസരെങ്ക കിരീടം ചൂടിയത്. സ്‌കോര്‍: 6-1, 6-2. അസരെങ്കയുടെ തുടര്‍ച്ചയായ 17-ാം വിജയവും 11-ാം കിരീടവുമാണിത്.