സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ 23 നു കളക്ടറേറ്റുകള്‍ വളയും

single-img
17 February 2012

പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 23നു സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും വളയുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷും പ്രസിഡന്റ് എം. സ്വരാജും കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.പി. ദിവ്യയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.