നടപ്പുസാമ്പത്തിക വര്‍ഷം ഫാക്ടിന് 14.79 കോടി അറ്റാദായം

single-img
16 February 2012

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 14.79 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ ഒമ്പതു മാസത്തെ വില്‍പന 2,095 കോടി രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,791 കോടി രൂപയായിരുന്നു വില്‍പ്പന. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.41 കോടി രൂപയായിരുന്നു അറ്റാദായം.