കെ.എസ്.യു മധ്യമേഖല തിരഞ്ഞെടുപ്പ് ഇന്ന്

single-img
15 February 2012

കെ.എസ്.യു മധ്യമേഖല തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.എർണ്ണാകുളം ടൌൺ ഹാളിലാണു തിരഞ്ഞെടുപ്പ് നടക്കുക.അഞ്ച് ജില്ലാ കമ്മറ്റികളെ ഇന്ന് തിരഞ്ഞെടുക്കും.ത്രിശൂർ എർണ്ണാകുളം ജില്ലകൾ എ ഗ്രൂപ്പിന്റെ ശക്തമായ കോട്ടകളാണു.വിശാല ഐഗ്രൂപ്പിലെ ഭിന്നതയും എ ഗ്രൂപ്പിനു ഗുണകരമാകും.