പണപ്പെരുപ്പം കുറഞ്ഞു

single-img
15 February 2012

രാജ്യത്തെ പണപ്പെരുപ്പം ജനുവരിയില്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ജനുവരിയിലെ പണപ്പെരുപ്പം 6.55 ശതമാനമായയി കുറഞ്ഞു. ഭക്ഷ്യവസ്‌തുക്കളുടെ വിലയിടിവാണ്‌ പണപ്പെരുപ്പം കുറയാന്‍ കാരണം. ഇതോടെ അടുത്ത മാസം റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ അവതരിപ്പിക്കുന്ന വായ്പാനയ അവലോകനത്തില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഏറി.ഇതോടെ അടുത്ത മാസം റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ അവതരിപ്പിക്കുന്ന വായ്പാനയ അവലോകനത്തില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഏറി.ഇതോടെ അടുത്ത മാസം റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ അവതരിപ്പിക്കുന്ന വായ്പാനയ അവലോകനത്തില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഏറി.