ഇന്ത്യക്കാരനു സിംഗപ്പൂരിൽ വധശിക്ഷ

single-img
15 February 2012

സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യക്കാരനു വധശിക്ഷ. തിരുച്ചിറപ്പളളി സ്വദേശിയായ പെരിയസ്വാമി ദേവരാജന്‍ (20) എന്നയാള്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്‌.രാജു അറിവഴകന്‍ (31) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ്‌ ശിക്ഷ. ഈ വര്‍ഷം ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്.