സംസ്ഥാന ബജറ്റ് അടുത്ത മാസം 9ന് അവതരിപ്പിച്ചേക്കുമെന്ന് കെ.എം.മാണി

single-img
14 February 2012

സംസ്ഥാന ബജറ്റ് അടുത്ത മാസം 9ന് അവതരിപ്പിച്ചേക്കുമെന്ന് ധനമന്ത്രി കെ.എം മാണി. കാര്‍ഷിക-വ്യാവസായിക മേഖലയ്ക്ക് ഉന്നല്‍ നല്‍കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.