സിപിഎം-സിപിഐ അസ്വാരസ്യങ്ങള്‍ താല്‍ക്കാലികം: കോടിയേരി

single-img
13 February 2012

സിപിഎമ്മും സിപിഐയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ. ഒരു വിഷയത്തിലും സിപിഎമ്മിന് പിടിവാശിയില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.