മന്ത്രി പി.ജെ.ജോസഫ് ജര്‍മ്മനിയിലേക്ക്

single-img
13 February 2012

ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ 15 മുതല്‍ 18 വരെ നടക്കുന്ന ലോക ജൈവകര്‍ഷക സമ്മേളനത്തില്‍ (ബയോഫാക്ക് -2012) പങ്കെടുക്കുവാന്‍ ജലവിഭവമന്ത്രി പി.ജെ.ജോസഫ് യാത്രതിരിച്ചു. 18നു റോമിലെ വത്തിക്കാനില്‍ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണചടങ്ങിലും പങ്കെടുത്ത് 22നു മടങ്ങിയെത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.