മുല്ലപ്പെരിയാര്‍: കേന്ദ്രത്തിന് ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് വയലാര്‍ രവി

single-img
9 February 2012

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ ഒരുമിച്ച് ഇരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയോട് സിപിഎമ്മിന് വല്യേട്ടന്‍ മനോഭാവമാണെന്നും വയലാര്‍ രവി പറഞ്ഞു.