ആലപ്പുഴയില്‍ വിഎസ്‌ അനുകൂല പോസ്‌റ്ററുകള്‍

single-img
9 February 2012

സംസ്ഥാന സമ്മേളനത്തിൽ വി എസ്സ്നെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വി എസ് അനുകൂല പോസ്റ്ററുകൾ ആലപ്പുഴയിലും പത്തനം തിട്ടയിലും പതിച്ചു.വിഎസിനെതിരായ വിചാരണ അവസാനിപ്പിക്കണമെന്നും വി.എസ് ആണു ശരി,വിധേയന്‍മാരെ സൃഷ്‌ടിക്കുന്ന പട്ടേലര്‍മാരുടെ പാര്‍ട്ടിയായി സിപിഎം മാറിയെന്നും പോസ്‌റ്ററില്‍ പരാമര്‍ശമുണ്ട്‌.