മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസിനെതിരേ പി.ടി.തോമസ്

single-img
9 February 2012

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്നതിന് മുന്‍പ് കേരള കോണ്‍ഗ്രസ് സമരം നടത്തുന്നത് വഞ്ചനയാണെന്ന് പി.ടി.തോമസ് എം.പി. വിഷയത്തില്‍ ഒരു ചടങ്ങ് പോലെയാണ് കേരള കോണ്‍ഗ്രസിന്റെ സമരം. സിപിഎമ്മിന്റെ ചവിട്ടും കുത്തുമേറ്റ് കഴിയേണ്ടവരല്ല സിപിഐ എന്നും പി.ടി.തോമസ് പറഞ്ഞു.