അപ്ലയന്‍സ് പാര്‍ക്ക് ഗൃഹോപകരണ ഷോറൂം ഉദ്ഘാടനം ചെയ്തു.

single-img
9 February 2012

അപ്ലയന്‍സ് പാര്‍ക്ക് ഗൃഹോപകരണ ഷോറൂം ബഹു. കഴക്കൂട്ടം എം.എല്‍.എ അഡ്വ.എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു.പ്രമുഖ അന്താരാഷ്ട്ര നിര്‍മ്മാതാക്കളുടെ എല്ലാവിധ ഗൃഹോപകരണങ്ങളും അണിനിരത്തിയ ഷോറൂം കഴക്കൂട്ടം സി.എസ്.ഐ  മിഷന്‍ ഹോസ്പിറ്റലിന് എതിര്‍വശത്താണ് സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി. ശ്രീരേഖ, കഴക്കൂട്ടം വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ശ്രീ.എസ്.ബിജു, ബി.ജെ.പി ജില്ലാ ഉപാധ്യക്ഷന്‍ ശ്രീ.ചെമ്പഴന്തി ഉദയന്‍, ശ്രീ.കഴക്കൂട്ടം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.