തൃശൂരില്‍ ഒരു വീട്ടില്‍ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഒരാള്‍ ഗുരുതരാവസ്ഥയില്‍

single-img
8 February 2012

തൃശൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്‌ടെത്തി. മറ്റാംപുറം പുളിക്കാട്ടില്‍ ദേവസ്യ, ഭാര്യ എല്‍സമ്മ, മരുമകള്‍ മിനി, മിനിയുടെ മക്കളായ അനീഷ, ആല്‍ബി എന്നിവരാണ് മരിച്ചത്. ദേവസ്യയുടെ മകന്‍ ഷിബുവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.