ബാലകൃഷ്ണപിള്ളയും ഗണേഷുമായുള്ള തര്‍ക്കത്തില്‍ ഇടപെടുമെന്ന് ചെന്നിത്തല

single-img
8 February 2012

ആര്‍. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറുമായുള്ള തര്‍ക്കത്തില്‍ ഇടപെടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഘടകകക്ഷികളെപ്പോലും ഒതുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ചെന്നിത്തല പറഞ്ഞു.