സി.പി.ഐ ബാനര്‍ ജാഥക്ക് സ്വീകരണം

single-img
7 February 2012

2012-ഫെബ്രുവരി 7 മുതല്‍ 14 വരെ കൊല്ലത്ത് തുടങ്ങാനിരിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍െ മുന്നോടിയായി നെയ്യാറ്റിന്‍കര വീരരാഘവന്‍
സ്മൃതി മണ്ഡപത്തില്‍ നിന്ന് പുറപ്പെട്ട വാഹന ജാഥക്ക് കഴക്കൂട്ടം സെന്ററില്‍
സ്വീകരണം നല്‍കി.

[nggallery id=32]