ടെക്നോപാർക്കിനു സമീപം വാഹനാപകടത്തിൽ യുവാക്കൾക്ക് ഗുരുതരപരിക്ക്

single-img
7 February 2012

ടെക്നോപാർക്കിനു സമീപം അമിതവേഗതയിൽ വന്ന ബൈക്ക് അപകടത്തിൽ പെട്ടു.ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയത്.അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.പുതുക്കുറിച്ചി സ്വദേശി ഗിരീഷ്,പള്ളിപ്പുറം സ്വദേശി ഗോമസ് എന്നിവരാണു അപകറ്റത്തിൽ പെട്ടത്.108 ആബുലൻസ് തക്കസമയത്ത് എത്തിയത് കൊണ്ട് യുവാക്കളുടെ ജീവൻ രക്ഷിക്കാനായി.