വെള്ളാണിക്കല്‍ ക്ഷേത്രത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊങ്കാല

single-img
6 February 2012

തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ളാണിക്കല്‍ ശ്രീ വനദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൊങ്കാല മഹോത്സവത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നു സമൂഹസദ്യയും നടന്നു. രാത്രി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തില്‍ സംഗമിക്കുകയും തുടര്‍ന്ന് ആകാശദീപകാഴ്ചകളും കലാപരിപാടികളോടുംകൂടി ഉത്സവം സമാപിക്കുയും ചെയ്തു.