ഗണേഷ്‌കുമാര്‍ പിള്ള പോര് മൂര്‍ദ്ധന്യത്തില്‍

single-img
6 February 2012

ഗണേഷ്‌കുമാര്‍ പിള്ള പോര് മൂര്‍ദ്ധന്യത്തില്‍. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് പിള്ളയ്ക്ക് മുന്‍തൂക്കമുള്ള കേരളാ കോണ്‍ഗ്രസ്-ബി വയനാട് ജില്ലാ കമ്മിറ്റി. ഗണേഷ്‌കുമാറിന് രാഷ്ട്രീയ പക്വതയില്ലെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന വയനാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് ഗണേഷ്‌കുമാര്‍ ഇറങ്ങിപ്പോയതിനെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള വിമര്‍ശിച്ചിരുന്നു.