രണ്ടാം മാറാട് കേസില്‍ വാദം കേള്‍ക്കുന്നത് 21ലേക്ക് മാറ്റി

single-img
6 February 2012

രണ്ടാം മാറാട് കലാപക്കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്ക് മാറ്റി. പ്രോസിക്യൂട്ടറെ മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വാദം കേള്‍ക്കല്‍ മാറ്റിയത്.