പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി

single-img
5 February 2012

കേരള ക്രിക്കറ്റ് താരവും കഴിഞ്ഞ സീസണിൽ കൊച്ചി ടസ്ക്കേഴ്സിന്റെ താരവുമായിരുന്ന പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി.സുഹൃത്തുക്കളെ പോലും അറിയിക്കാതെ ആയിരുന്നു പ്രശാന്തിന്റെ വിവാഹം.ചലച്ചിത്ര നടിയും മോഡലുമായ ശിവാനി ഭായിയാണു പ്രശന്തിന്റെ ഭാര്യ.മൂന്ന് മാസം മുൻപ് തങ്ങൾ വിവാഹിതരായെന്നാണു
ശിവാനി അഭിമുഖത്തിൽ അകാശപ്പെട്ടത്