വിളപ്പില്‍ശാലയില്‍ മാലിന്യ പ്ലാന്റിന്റെ പൂട്ടുപൊളിച്ചു; സംഘര്‍ഷാവസ്ഥ

single-img
4 February 2012

വിളപ്പില്‍ശാലയില്‍ മാലിന്യപ്ലാന്റിന്റെ പൂട്ടുപൊളിച്ച് പോലീസ് അകത്തു കടന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ചവര്‍നീക്കം നടത്തുരുത് എന്നുള്ളതാണ് നാട്ടുകാരുടെ ാവശ്യം. അതുണ്ടാകുന്നതുവരെ സംയമനം പാലിക്കണമെന്ന് സമരനേതാക്കള്‍ നാട്ടുകാരെ അറിയിച്ചു.