കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം

single-img
4 February 2012

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ബംഗാൾ ടൈഗേഴ്സിനെതിരെയുള്ള മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം .ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനാണു സ്ട്രൈക്കേഴ്സ് വിജയിച്ചത്.നാല് കളിയില്‍ നിന്നും രണ്ടു തോല്‍വിയും രണ്ട് ജയവും മോഹൻ ലാലിന്റെ നേതൃത്വത്ത്ലിറങ്ങിയ സ്ട്രൈക്കേഴ്സ് നേടി. .രാജീവ് പിള്ളയുടെ മികച്ചപ്രകടനത്തിലാണു മികച്ച സ്കോർ പടുത്തുയർത്താൻ കേരളത്തിനായത്