സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി

single-img
3 February 2012

തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.റെയില്‍വേ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒരു വര്‍ഷമായിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.