കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ അനശ്ചിതകാല സമരത്തിലേക്ക്

single-img
1 February 2012

കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ അനശ്ചിതകാല സമരത്തിലേക്ക് കടന്നു. അടിസ്ഥാന ശമ്പളം 9000 രൂപയായി വര്‍ദ്ധിപ്പിക്കുക, ജോലി സമയം 8 മണിക്കൂറായി സ്ഥിരപ്പെടുത്തുക, ഒരു വാര്‍ഡില്‍ ഒരു സ്റ്റാഫ് നഴ്‌സിനെയെങ്കിലും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ സമരം ചെയ്യുന്നത്.