ഗീലാനിക്ക് ആന്ത്രാക്‌സ് പാഴ്‌സല്‍ അയച്ചത് വനിതാ പ്രഫസര്‍

single-img
1 February 2012

പ്രധാനമന്ത്രി ഗീലാനിയുടെ ഓഫീസിലേക്ക് ആന്ത്രാക്‌സ് അണുക്കള്‍ അടങ്ങിയ പാഴ്‌സല്‍ അയച്ച കേസില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാഴ്‌സല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ആര്‍ക്കും അപകടമുണ്ടായില്ല.സിന്ധിലെ ജംഷോറോ വാഴ്‌സിറ്റിയിലെ വനിതാ പ്രഫസറാണ് പാഴ്‌സല്‍ അയച്ചത്. ഇവരെ അറസ്റ്റു ചെയ്‌തോ എന്നു വ്യക്തമല്ല.