ലേക്‌ഷോറിലെ നഴ്സുമാർക്കെതിരെ മാനേജ്മെന്റ് നടപടി

single-img
31 January 2012

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്.സമരം ഹെയ്യുന്ന 50 നഴ്സുമാരെ പുറത്താക്കി പകരം 50 പേരെ നിയമിക്കുകയും ചെയ്തു.സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണു