കള്ളനോട്ട് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു

single-img
30 January 2012

കരിപ്പൂര്‍, നെടുമ്പാശേരി കള്ളനോട്ട് കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. ഇതിനെത്തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിമാനത്താവളങ്ങള്‍ വഴി എത്തുന്ന കള്ള നോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണെന്നും രാജ്യത്തെ കള്ളനോട്ടു കേസുകള്‍ക്ക് പരസ്പര ബന്ധമുണ്‌ടെന്നും എന്‍ഐഎ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.