സിപിഎം സംസ്ഥാന സമ്മേളനം: ചരിത്ര പ്രദര്‍ശനം ഇന്നു മുതല്‍

single-img
29 January 2012

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ചരിത്ര-വര്‍ത്തമാനകാല പ്രദര്‍ശനം പുത്തരിക്കണ്ടം മൈതാനത്തെ എം.കെ. പാന്ഥെ നഗറില്‍ ഇന്നു മുതല്‍ നടക്കുമെന്നു സ്വാഗതസംഘം ചെയര്‍മാന്‍ എം. വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 5.30 ന് കിഴക്കേക്കോട്ടയിലെ നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശനോദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.