മാധവന്‍ നായരെ എച്ചില്‍പോലെ വലിച്ചെറിഞ്ഞെന്ന് സി.എന്‍.ആര്‍.റാവു

single-img
28 January 2012

ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരെ കേന്ദ്ര സര്‍ക്കാര്‍ എച്ചില്‍ പോലെ വലിച്ചെറിഞ്ഞുവെന്ന് ശാസ്ത്രജ്ഞന്‍ സി.എല്‍.ആര്‍.റാവു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശ സമിതി ചെയര്‍മാനാണ് റാവു. ഈ സമീപനം സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആരും ജോലി ചെയ്യില്ലെന്നും സി.എന്‍.ആര്‍.റാവു പറഞ്ഞു.