സ്വര്‍ണവില 21,000 വീണ്ടും രൂപയില്‍

single-img
28 January 2012

സ്വര്‍ണവില വീണ്ടും പവന് 21,000 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ കരുതല്‍ ശേഖരത്തിലേക്കായി നിക്ഷേപകര്‍ വാങ്ങിത്തുടങ്ങിയതോടെയാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയത്‌.പവന് 80 രൂപയുടെ വര്‍ധനവാണു രേഖപ്പെടുത്തിയത്. വില കുറയുകയും പിന്നീടു കൂടുകയും ചെയ്യുന്ന പ്രവണത സ്വര്‍ണ വിപണിയില്‍ തുടരുകയാണ്.