സാനിയ – ഭൂപതി സംഖ്യം പുറത്ത്

single-img
27 January 2012

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യത്തിന് തോൽവി. ബത്തനി മട്ടേക്- ഹൊറിയ ടെകൗ സഖ്യമാണ് സാനിയ – ഭൂ‍പതി സംഖ്യത്തെ പരാജയപ്പെടുത്തിയത്.സ്കോര്‍: 6-3, 6-3.