രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

single-img
27 January 2012

യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം.രൂപയുടെ വില വെള്ളിയാഴ്ച രാവിലെ 31 പൈസ ഉയര്‍ന്ന് 49.77 എന്ന നിലയിലെത്തിയതോടെയാണ് ഇത്. ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 49.77 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.