മുഖ്യമന്ത്രിയുടെ പരിപാടികള്‍ മാറ്റിവച്ചു

single-img
27 January 2012

ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫെബ്രുവരി ഒന്നു വരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു.