മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേക്ക്

single-img
27 January 2012

ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേക്ക്.പ്രയദർശനാണു ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രം ഹിന്ദിയിൽ എത്തിക്കുന്നത്.മലയാളത്തിൽ 2010ലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.ദിലീപിന് പുറമേ ഭാവന, ബിജുമേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.ഹിന്ദിയിൽ ആരൊക്കെയാകും അഭിനയിക്കുകയെന്ന് പ്രയൻ വെളിപ്പെടുത്തിയിട്ടില്ല.