മാധ്യമങ്ങളുടെ രാഷ്ട്രീയം സെമിനാർ നടന്നു

single-img
27 January 2012

സി പി എം ഇരുപതാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കഴക്കൂട്ടം നിർമ്മല ആഡിറ്റോറിയത്തിൽ സെമിനാർ നടന്നു.മാധ്യമങ്ങളുടെ രാഷ്ട്രീയം ആയിരുന്നു വിഷയം.എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വൻ സെമിനാർ ഉദ്ഘാടനം ചെയ്തു.ആർ.എസ്ബാബു അധ്യക്ഷനായിരുന്നു.എൻ.മാധവൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.എം.ജി രാധാകൃഷ്ണൻ.പി.എം മനോജ് എന്നിവർ പ്രഭാഷണം നടത്തി.