വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി വേണമെന്ന് കെ.അച്യുതന്‍

single-img
27 January 2012

നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച വക്കം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് കെ.അച്യുതന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍, പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ഭാവിയിലും ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.