ഇന്ത്യക്ക് 500 റൺസ് വിജയ ലക്ഷ്യം

single-img
26 January 2012

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് 500 റൺസ് വിജയ ലക്ഷ്യം.ഓസ്ട്രേലിയ 167/5 നു ഡിക്ലയേർ ചെയ്തു.ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 272 റൺസിനു പുറത്തായിരുന്നു.332 റൺസിനാണു ഇന്ത്യ ലീഡ് വഴങ്ങിയത്.