ഓസ്കാർ പട്ടികയിൽ നിന്ന് ഡാം 999നും പുറത്ത്

single-img
25 January 2012

എണ്‍പത്തിനാലാമത് ഓസ്കാര്‍ പുരസ്‌കാരത്തിനുള്ള അവസാന നാമനിര്‍ദ്ദേശ പട്ടിക പുറത്തുവന്നു.ഇന്ത്യക്ക് നിരാശ സമ്മാനിച്ച് കൊണ്ട് ആദാമിന്റെ മകൻ അബുവിനു പിന്നാലെ ഡാം 999നും പട്ടികയിൽ നിന്ന് പുറത്തായി.മികച്ച പശ്ചാത്തല സംഗീത വിഭാഗത്തിലായിരുന്നു ഡാം 999 മത്സരിച്ചത്.