റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

single-img
24 January 2012

റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് ഇക്കുറി മുഖ്യമന്ത്രിയായിരിക്കും പതാക ഉയര്‍ത്തി സന്ദേശം നല്‍കുക. ഇതിനു രാജ്ഭവന്‍ അനുമതി നല്‍കി. നിലവില്‍ കേരളത്തിന്റെ ചുമതലയുള്ള എച്ച്.ആര്‍. ഭരദ്വാജ്് കര്‍ണാടക ഗവര്‍ണറായതിനാലാണ് ഇത്. കേരള ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫറൂഖ് ചികിത്സയിലായതിനാലാണ് കര്‍ണാടക ഗവര്‍ണര്‍ക്ക് അധികച്ചുമതല നല്‍കിയത്.