കേരളം ചാമ്പ്യന്മാർ

single-img
23 January 2012

തുടർച്ചയായ പതിനഞ്ചാം തവണയും സംസ്ഥാന സ്കൂൾ കായക മേളയിൽ കേരളം ചാമ്പ്യന്മാർ.29 സ്വർണ്ണമാൺ കേരളത്തിന്റെ ചുണക്കുട്ടന്മാർ ഇത്തവണ വാരിക്കൂട്ടിയത്.താരയുടെ ഹാട്രിക്ക് നേട്ടം ഉൾപ്പെടെ കേരളം ഇന്ന് ആറ് സ്വർണ്ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും 4400 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം കരസ്ഥമാക്കി.

Donate to evartha to support Independent journalism