തിരുവനന്തപുരം കഴക്കൂട്ടത്ത്‌ വ്യാജ വിദേശമദ്യ നിര്‍മാണകേന്ദ്രം

single-img
23 January 2012

കഴക്കൂട്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ വിദേശമദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി.500 ലിറ്റര്‍ വ്യാജ വിദേശമദ്യവും 100 ലിറ്റര്‍ സ്‌പിരിറ്റും രണ്ട്‌ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌.സജീന്ദ്രൻ എന്നയാളാണു വ്യാജ വിദേശമദ്യ നിര്‍മാണകേന്ദ്രം നടത്തിയിരുന്നത് എന്നാണു വിവരം.ഇയാൾ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലും പ്രതിയായിരുന്നു