റഷ്യ ഇന്ത്യയ്ക്ക് ആണവ മുങ്ങിക്കപ്പല്‍ കൈമാറി

single-img
23 January 2012

ആണവ മുങ്ങിക്കപ്പലായ കെ-152 നെര്‍പ റഷ്യ, ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. 900 മില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം 10 വര്‍ഷത്തേക്കാണ് നെര്‍പ ഇന്ത്യയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഇതിന് ഐഎന്‍എസ് ചക്ര എന്ന് പുനര്‍നാമകരണം ചെയ്യും. ഇവയുടെ പ്രവര്‍ത്തന രീതികള്‍ റഷ്യ തന്നെ ഇന്ത്യന്‍ സൈനികരെ പഠിപ്പിക്കും.