കാസനോവ

single-img
20 January 2012

ഉദയനാണ് താരം, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയവുമായി കേരളം കീഴടക്കുവാന്‍ അവന്‍ വരുന്നു- … മലയാളികളുടെ സ്വകാര്യ അഹങ്കാരം പത്മശ്രീ ഭരത് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്.